ടോവിനോയുടെ പുതിയ ചിത്രം ലൂക്ക | filmibeat Malayalam

2018-12-27 79

tovino thomas's luca movie updates
2018ല്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ടൊവിനോ തോമസ് മുന്നേറിയിരുന്നത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും നടന്‍ തിളങ്ങിയിരുന്നു. ഈ വര്‍ഷം തുടര്‍ച്ചയായ ഹിറ്റുകള്‍ വന്നതും നടന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. തീവണ്ടിയായിരുന്നു ടൊവിനോയുടെതായി ഈ വര്‍ഷം വലിയ ഹിറ്റായി മാറിയിരുന്ന സിനിമ. തീവണ്ടിക്കു പുറമെ മറഡോണ,ഒരു കുപ്രസിദ്ധ പയ്യന്‍,എന്റെ ഉമ്മാന്റെ പേര്,മാരി 2 തുടങ്ങിയവയും നടന്റെ വിജയചിത്രങ്ങളായി മാറി.